Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Kathopanishad (Malayalam)

അസ്വ
പ്രശ്‌നങ്ങൾക്ക് അന്തിമപരിഹാരം കാണുന്നതുവരെ മനുഷ്യൻ അസ്വസ്ഥനാണ്. അസ്വസ്ഥനാക്കുന്ന കാരണങ്ങളെ അന്വേഷിച്ച് ആധുനികമനുഷ്യൻ അവനിൽനിന്നു വെളിയിലേയ്ക്കാണ് പോകുന്നത്. പ്രശ്‌നകാരണമന്വേഷിച്ച് ഈ ലോകത്തിലും, സ്വർഗ്ഗലോകത്തിലും അലഞ്ഞു നടന്നിട്ടു പ്രയോജനമില്ലെന്നും, തന്നിലേയ്ക്കുതന്നെ തിരിഞ്ഞു മനുഷ്യന്റെ യഥാർത്ഥസത്തയെക്കുറിച്ചു ബോധവാനാകുകയാണ് പ്രശ്‌നപരിഹാരമെന്നും സ്വാനുഭവത്തിലൂടെ തെളിയിച്ച ഒരു സാധകന്റെ കഥയാണ് അത്യന്തസുന്ദരമായി, കാവ്യഭംഗിയോടുകൂടി ഈ കഠോപനിഷത്തിൽ വിസ്തരിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെടുന്നവർ ഈ ഉപാഖ്യാനം ശ്രദ്ധയോടെ പഠിച്ച് ആചരിച്ചുനോക്കട്ടെ. അപ്പോൾ കാണാം അസ്വസ്ഥത ഓടിമറയുന്നത്, തത്സ്ഥാനത്തു ശാന്തി, പരമശാന്തി, വിളയാടുന്നത്.സ്ഥനാക്കുന്ന കാരണങ്ങളെ അന്വേഷിച്ച് ഈ ലോകത്തിലും, സ്വര്‍ഗ്ഗലോകത്തിലും അലഞ്ഞു നടന്നിട്ടു പ്രയോജനമില്ലെന്നും, തന്നിലേയ്ക്കുതന്നെ തിരിഞ്ഞു മനുഷ്യന്റെ യഥാര്‍ത്ഥസത്തയെക്കുറിച്ചു ബോധവാനാകുകയാണ് പ്രശ്‌നപരിഹാരമെന്നും സ്വാനുഭവത്തിലൂടെ തെളിയിച്ച ഒരു സാധകന്റെ കഥയാണ് അത്യന്തസുന്ദരമായി, കാവ്യഭംഗിയോടുകൂടി ഈ കഠോപനിഷത്തില്‍ വിസ്തരിക്കുന്നത്.

  • Pages
    184
  • Author
    Swami Mridhananda
  • Binding
    Paperback
  • Quantity
Product Details
Specifications
Default ONDC Network Specification
  • Brand
    RKM Thrissur
  • Colour Name
    abbey
  • Material
    alpha
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.