
Kuntiyute Krishnabhakti (Malayalam)
Non-returnable
Rs.30.00
എല്ലാവരോടും വിടവാങ്ങി ദ്വാരകയിലേക്കു മടങ്ങാൻ തുടങ്ങുന്ന കൃഷ്ണന്റെ അടുത്തു ചെന്ന് കുന്തീദേവി ഭക്തിപരവശയായി ശ്രീഭഗവാനെ വാഴ്ത്തി. ഭാഗവ തത്തിൽ നമുക്കു കുന്തിയെക്കുറിച്ചു ലഭിക്കുന്ന പ്രധാനചിത്രം ഈ സ്തുതിയിലാണ്. ദുഃഖങ്ങളെയും ഈശ്വരകരുണയായാണ് കുന്തി കാണുന്നത് - പോരാ, ആ കാരുണ്യ ത്തിനുവേണ്ടി കൂടുതൽ ദുഃഖത്തിനായി പ്രാർത്ഥിക്കുന്ന ഒരപൂർവ്വഭക്ത.