സമൂഹം കുട്ടികളെ എങ്ങനെ കാണുന്നു, എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭാവിയിലെ ലോകം. അതുകൊണ്ട്, മനുഷ്യനെ കുട്ടിക്കാലത്തു തന്നെ അവന്റെ ആത്മമഹത്വം - അവന്റെ മരിക്കാത്ത നിത്യസ്വരൂപം – എന്താ ണെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഈ ആവശ്യത്തെക്കുറിച്ചാണ് രംഗനാഥാനന്ദ സ്വാമികൾ ഈ പുസ്തകത്തിൽ പറയുന്നത്