വേദാന്തത്തിന്റെ മകുടമണിയായി പ്രശോഭിക്കുന്ന അദ്വൈതത്തെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന ശങ്കരഭാഷ്യങ്ങളുടെ ആശയങ്ങളിലേയ്ക്ക് പ്രവേശിക്കുവാന്‍ ചില അടിസ്ഥാനതത്ത്വങ്ങള്‍ അറിയേണ്ടതുണ്ട്. ആ തത്ത്വങ്ങളെപ്പറ്റി ക്രമാനുഗതമായും ലളിതമായും സോദാഹരണം പ്രതിപാദിക്കുന്ന വിശിഷ്ടഗ്രന്ഥമാണ് ലഘുവാസുദേവമനനം