Mahanarayanopanishad (Malayalam)
Non-returnable
Rs.85.00
മറ്റ് ഉപനിഷത്തുകളെപ്പോലെ ജ്ഞാനത്തിനു മാത്രമല്ല, കര്‍മ്മത്തിനും ഉപാസനയ്ക്കും അര്‍ഹമായ പ്രാധാന്യം കൊടുക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. എല്ലാം ആത്മജ്ഞാനം നേടുന്നതിനുള്ള ഉപാധികള്‍ മാത്രം. ഏകവും അദ്വയവുമായ പരമാത്മാവിനെ പല വിധത്തില്‍ ഉപാസിച്ച് സാക്ഷാത്കരിക്കാമെന്നു പറയുന്ന വിധികളെയും ഇതില്‍ കാണാം.