
Makarajyotis (Malayalam)
Non-returnable
Rs.20.00
സനാതനധര്‍മ്മത്തെ നവീനമായി വ്യാഖ്യാനിക്കുകയും, സ്വന്തം ജീവിതംകൊണ്ടും ഉജ്ജ്വലപ്രഭാഷണങ്ങള്‍കൊണ്ടും ലോകത്തെ ഉത്തേജിപ്പിക്കുകയും ചെയ്ത വിവേകാനന്ദസ്വാമികളുടെ സംക്ഷിപ്തജീവചരിത്രം. യുവസമൂഹത്തെ വിവേകാനന്ദസ്വാമികളുമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.