Manassum Atinte Niyathranavum (Malayalam)
Non-returnable
Rs.50.00
ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയെ ആകര്‍ഷിക്കുന്ന ഒരു വിഷയമാണ് മനോനിയന്ത്രണം. ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ ഉന്നമനവും ലക്ഷ്യപ്രാപ്തിയും മനോനിയന്ത്രണത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഈ നിയന്ത്രണം അത്ര എളുപ്പമല്ല. മനസ്സില്‍ നിലനിര്‍ത്തുന്ന സുഖവും സ്വസ്ഥതയുമാണ് ശരീരത്തിന്റെ ആരോഗ്യത്തിനുകൂടി കാരണമാകുന്നത്. മനോനിയന്ത്രണം എളുപ്പമാക്കുവാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി വിവരിക്കുന്ന ഈ പുസ്തകം ജാതിമതവ്യത്യാസമില്ലാതെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ആചരണത്തില്‍ വരുത്തേണ്ടതുമായ കാര്യങ്ങളെപ്പറ്റി വിശദമായി പ്രതി പാദിക്കുന്നു. ശാന്തിയും സമാധാനവുമാഗ്രഹിക്കുന്ന എല്ലാവരും ശ്രാദ്ധാപൂ ര്‍വ്വം പഠിച്ചിരിക്കേണ്ട വിശിഷ്ടഗ്രന്ഥമാണിത്.