
Maneeshapanchakam (Malayalam)
Non-returnable
Rs.30.00
അദ്വൈതം, അതു നേടാനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി, എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. അദ്വൈതത്തെ ഒരു ചിമിഴിലൊതുക്കുന്ന അത്ഭുതദൃശ്യമാണ് മനീഷാപഞ്ചകത്തില്‍ കാണുന്നത്.