Manusmriti (Malayalam)
Rs.420.00
നിയമിതവും വ്യവസ്ഥാപിതവുമായ നാഗരികതയും സംസ്‌കാരവുമാണ് നാം മനുസ്മൃതിയിൽ കാണുന്നത്. വേദത്തിൽ മനുവിനെക്കുറിച്ചു പ്രസ്താവമുണ്ട്. 'സത്യം വദ ധർമ്മം ചര' എന്ന ഉപനിഷദുപദേശം സഫലമാക്കാൻ, വർണ്ണാശ്രമംവഴി ഓരോ വ്യക്തിയും സ്വസ്വധർമ്മം നിർവ്വഹിച്ച് ഋണമുക്തനായി ജന്മസാഫല്യം നേടാനുള്ള സമഗ്രപദ്ധതിയാണ് മനു നിർദ്ദേശിക്കുന്നത്