Matam Atyavasyam (Malayalam)
Non-returnable
Rs.20.00
മതത്തിന്റെ പേരില്‍ അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും സാര്‍വ്വത്രികമായ ഇക്കാലത്ത് മതത്തിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയാണ് വിവേകാനന്ദ സ്വാമികള്‍ ലണ്ടനില്‍വെച്ചു ചെയ്ത 'മതം അത്യാവശ്യം' എന്ന ഈ പ്രസംഗം. മതത്തിന്റെ ആവശ്യം വ്യക്തമാക്കി ത്തരുവാന്‍ സ്വാമിജിയുടെ ഈ പ്രസംഗം സഹായിക്കുന്നു.