മതവും ഈശ്വരനും മനുഷ്യജീവിതത്തിൽ ആവശ്യമില്ലാത്ത വസ്തുക്കളാണെന്നും മറ്റുമാണ് യുക്തിവാദികളെന്നു സ്വയം അഭിമാനിക്കുന്ന നാസ്തികരുടെ വാദം. ഇന്നും, ചിന്താശൂന്യരായ ആവക ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പരിശ്രമിക്കുന്നുണ്ട്. ആ പ്രശ്നങ്ങൾക്ക് സമാധാനം പറയുക എന്നതാണ് ഈ ലഘുഗ്രന്ഥംകൊണ്ട് ഉദ്ദേശിച്ചി ട്ടുള്ളത്.