Mathruthwathinte Mahaneeya Mathruka (Malayalam)
Non-returnable
Rs.80.00
പാശ്ചാത്യദേശത്തേക്കു വേദാന്തസന്ദേശവുമായി പുറപ്പെടാൻ ആരുടെ അനുജ്ഞയും അനുഗ്രഹവുമാണോ വിവേകാനന്ദസ്വാമികൾ തേടിയത്, തന്റെ അമാനുഷപ്രഭാവ ത്താൽ സർവ്വത്ര സമ്മാനിതനായ സ്വാമിജി ആരുടെ മുമ്പിൽ വെറുമൊരു കൊച്ചു കുട്ടിയായിത്തീർന്നുവോ, ആ അമ്മ തീർച്ചയായും ഒരു സാധാരണഗൃഹസ്ഥയാവാൻ നിവൃത്തിയില്ല. ആ മഹച്ചരിതം അല്പമൊന്നു വിവരിക്കാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം.