
Matrudevi Suktangal (Malayalam)
Non-returnable
Rs.12.00
ശ്രീരാമകൃഷ്ണന്റെ സഹധർമ്മിണിയായിരുന്ന ശ്രീ ശാരദാദേവിയുടെ തപോനിര തവും സ്വാർത്ഥരഹിതവുമായ ജീവിതവും, എല്ലാവരിലും ഒരുപോലെ പ്രവഹിച്ചി രുന്ന മാതൃവാത്സല്യവും അനിതരസാധാരണമാണ്. അമ്മ അളവറ്റ വാത്സല്യത്തോടെ തന്റെ അരുമമക്കളോട് അരുളിച്ചെയ്തതാണ് ഈ സൂക്തങ്ങൾ.