ശ്രീബുദ്ധനെയും ക്രിസ്തുദേവനെയും വിവേകാനന്ദസ്വാമികളെയും പറ്റിയുള്ള ലഘു ഗ്രന്ഥങ്ങൾ ഞങ്ങൾ മുമ്പു പ്രസിദ്ധപ്പെടുത്തി. ശാശ്വതമൂല്യലഘുഗ്രന്ഥാവലിയിലെ ഒമ്പതാമത്തെ പുസ്തകമായിട്ടാണ് മുഹമ്മദ് നബിയുടെ സന്ദേശത്തെപ്പറ്റിയുള്ള ഈ ഗ്രന്ഥം ഞങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്.