'നാലു വേദങ്ങളിലെയും പ്രധാനവാക്യങ്ങളെ മഹാവാക്യങ്ങളായി അറിയപ്പെടുന്നു. ഈ മഹാവാക്യങ്ങളടങ്ങിയ ഉപനിഷത്ത് വായിക്കാതെ വെറും വാക്യാര്‍ത്ഥം മാത്രം എടുത്താല്‍ ഒന്നും മനസ്സിലാക്കാന്‍ സാധിക്കില്ല. ഓരോ മഹാവാക്യത്തെയും എടുത്ത് അതിന്റെ അര്‍ത്ഥത്തെ മനസ്സിലാക്കി അദ്വൈതഭാവത്തെ സമര്‍ത്ഥിക്കുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തില്‍ വ്യക്തമായി വിവരിച്ചിരിക്കുന്നു.