Nammute Kartavyam (Malayalam)
Non-returnable
Rs.12.00
ലോകത്തിനാകെയുംവേണ്ടി യഥാര്‍ത്ഥമായ ആദ്ധ്യാത്മികത പകർന്നുകൊടുക്കുകയെന്നതാണ് ഭാരതത്തിന് എക്കാലത്തും നിര്‍വ്വഹിക്കേണ്ട ഒരു സവിശേഷകര്‍ത്തവ്യം. ഭാരതീയരുടെ ഈ സവിശേഷകടമയെക്കുറിച്ചാണ് ശ്രീ വിവേ കാനന്ദസ്വാമികള്‍ ഈ പുസ്തകത്തില്‍ പറയുന്നത്.