സനാതനധര്‍മ്മത്തിന്റെ പൂര്‍വ്വമഹിമയെ പുനരുജ്ജ്വലിപ്പിക്കാനും ഭാരതത്തിന്റെ വിജയപതാക പരിഷ്‌കൃതലോകത്തിലെങ്ങും ഉയര്‍ത്തിപ്പറപ്പിക്കാനും ജന്മമെടുത്ത മഹര്‍ഷിയാണ് വിവേകാനന്ദസ്വാമികള്‍. സ്വാമിജിയുടെ ജീവിതചരിത്രം വളരെ ലളിതവും ആസ്വാദകരവുമായ ശൈലിയില്‍ ശ്രീ ഗോലോകാനന്ദസ്വാമികള്‍ രചിച്ച ഗ്രന്ഥമാണിത്.