Narada Bhakti Sutrangal (Malayalam)
Non-returnable
Rs.70.00
അദ്ധ്യാത്മസാധകന്മാർക്ക്, വിശേഷിച്ചും ഭക്തിമാർഗ്ഗാനുസാരികൾക്ക്, അത്യന്താ പേക്ഷിതമായ മാർഗ്ഗദീപമാണിത്. അഗതപ്രാണരായ കലികാലജീവന്മാർക്ക് നാരദ പ്രോക്തമായ ഭക്തിപഥമാണ് സമുചിതം എന്നത്രെ അവതാരവരിഷ്ഠനായ ശ്രീരാമ കൃഷ്ണദേവന്റെ അനുഭൂതിസമ്പമായ അരുളപ്പാട്. സാധകനെ അനുക്രമം സിദ്ധ പദത്തിൽ എത്തിക്കുന്നതുവരെ വേണ്ട പടികളോരോന്നും ഇതിൽ വർണ്ണിക്കപ്പെട്ടി ട്ടുണ്ട്.