യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണന്റെ ശിഷ്യരിൽ പ്രധാനിയായ പ്രേമാനന്ദസ്വാ മികളുടെ ജീവിതവും ഉപദേശവുമടങ്ങുന്ന ഈ പുസ്തകം ആ ദിവ്യപുരുഷന്റെ വാണികളെ അനശ്വരമാക്കും. അടക്കാനാവാത്ത വിശ്വാസവും നിഷ്‌കപടമായ സത്യസന്ധതയും അദ്ദേഹത്തിന്റെ വചനങ്ങളിലോരോന്നിലും തെളിഞ്ഞു കാ ണാം.