Oru Yugappiraviyute Katha (Malayalam)
Non-returnable
Rs.150.00
'ഈ ഗ്രന്ഥം പലതുകൊണ്ടും ശ്രദ്ധേയമാണ്. ശ്രീ ശാരദാദേവിയുടെ ശിഷ്യനും വിവേകാനന്ദസ്വാമികളുടെ സന്ന്യാസിശിഷ്യനുമായ വിരജാനന്ദസ്വാമികളുടെ ജീവി തം വിവരിക്കുന്ന ഈ ഗ്രന്ഥത്തിൽ ഭാരതീയരും വിദേശീയരുമായ ഭിന്നപ്രകൃതി കളായ അനേകം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സ്പർശിക്കുന്ന സംഭവവികാ സങ്ങൾ പരാമർശിക്കപ്പെട്ടിരിക്കുന്നു.