ഭാരതീയസ്ത്രീകൾക്ക് ആശയും ആവേശവും നല്‍കുന്ന അഞ്ച് ആധുനികമഹതി കളുടെ വൈവിധ്യമാർന്ന ജീവചരിത്രമാണിത്. ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യകളോ സമകാലികരോ ആണ് മിക്കവരും. സ്ത്രീകൾക്ക് ആദ്ധ്യാത്മികമായും സാമൂഹ്യ മായും എങ്ങനെ പ്രവർത്തിക്കാമെന്നും ഉയരാമെന്നും ഈ ജീവചരിത്രങ്ങൾ കാട്ടി ത്തരുന്നു.