Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Paramarthaprasangam (Malayalam)

Non-returnable
Rs.105.00
പ്രപഞ്ചത്തില്‍ പരമാര്‍ത്ഥമായിട്ടുള്ളത് ഈശ്വരന്‍ മാത്രമാണ്. ആ ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനുള്ള സുഗമമായ മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് ഇതില്‍ പറ യുന്നത്. അതുകൊണ്ട് ഇത് പരമാര്‍ത്ഥപ്രസംഗമാണ്. ജിജ്ഞാസുക്കളുടെ ഹൃദ യത്തില്‍ സത്യസ്വരൂപന്റെ പ്രകാശം കൊളുത്തുന്ന കിരണങ്ങളാണ് ഇതിലെ ഓരോ ഉപദേശവും. പരമാര്‍ത്ഥവിഷയകവും പരമലക്ഷ്യത്തിലേയ്ക്കു മാര്‍ഗ്ഗ ദര്‍ശകവുമാണ് ഈ 'പരമാര്‍ത്ഥപ്രസംഗം'
Pages
264
Quantity
Add to Cart
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.