Paschatyaparyatanam (Malayalam)
Non-returnable
Rs.45.00
ഇവിടെയിതാ വിവേകാനന്ദസ്വാമികളുടെകൂടെ ഒരു പാശ്ചാത്യപര്യടനത്തിനു നമുക്കു സൗകര്യം ലഭിച്ചിരിക്കുന്നു. ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സംഗീതം, സാഹിത്യം, തത്ത്വചിന്ത, എിങ്ങനെ ഏതു ജ്ഞാനശാഖയിലും അഗ്രേസരനും സമദര്‍ശനനും വിശ്വപൗരനുമായ സ്വാമിജിയുടെകൂടെയുള്ള യാത്ര നിരന്തരാനന്ദപ്രദവും വിവേകവിജ്ഞാനദായകവുമാണ്.