Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Prasnopanishad (Malayalam)

Non-returnable
പ്രശ്‌നോപനിഷത്തില്‍, ജിജ്ഞാസുക്കളായ ആറു ശിഷ്യന്മാര്‍ ആചാര്യനായ പിപ്പലാദമുനിയുടെ അടുത്തു ചെന്ന് ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയും ഗുരു അവയ്ക്കുള്ള സമാധാനമെന്ന രൂപത്തില്‍ വേദാന്തതത്ത്വങ്ങള്‍ വിവരിക്കുകയുമാണ് ചെയ്യുന്നത്. പ്രപഞ്ചസത്യത്തെ ആരായുന്ന ജിജ്ഞാസുക്കള്‍ക്ക് സുഗ്രഹവും സുവ്യക്തവുമായ ഉത്തരങ്ങളാണ് ഇതില്‍ നല്‍കുന്നത്.
  • Pages
    78
  • Author
    Swami Mridhananda
  • Binding
    Paperback
  • Quantity
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.