Purushasuktavum Narayanasuktavum (Malayalam)
Non-returnable
Rs.30.00
ഇന്ദ്രിയമനസ്സുകളെ സംസ്‌കരിച്ച് സത്യഗ്രഹണത്തിനു സമര്‍ത്ഥങ്ങളാക്കിത്തീര്‍ക്കു വാന്‍ പല തരം ഉപാസനകളുണ്ട്. അവയില്‍ ഏറ്റവും സുഗമമായ ഉപാസനയാണ് ജപസാധന. മന്ത്രദ്രഷ്ടാക്കളായ ഋഷീശ്വരന്മാര്‍ സാധകന്മാരുടെ ഉപയോഗത്തിനായി പല മന്ത്രങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവയില്‍ അതിവിശിഷ്ടമായ രണ്ടു മന്ത്രസമുച്ച യങ്ങളാണ് പുരുഷസൂക്തവും നാരായണസൂക്തവും