Sankhyakarika (Malayalam)
Non-returnable
Rs.50.00
ഷഡ്ര്‍ശനങ്ങളില്‍ ഏറ്റവുമധികം പഴക്കമുള്ളതും എല്ലാ ദാർശനികർക്കും അടിസ്ഥാനമായി നില്ക്കുന്നതു സാംഖ്യദര്‍ശനമാകുന്നു. വേദങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള തത്ത്വശാസ്ത്രത്തെ സമന്വയിച്ച് കാര്യകാരണസഹിതമായ കാഴ്ച്ചപ്പാടിലൂടെ അവയെ വിലയിരുത്താന്‍ നടത്തിയ ആദ്യപരിശ്രമമാണിത്.