
Saradadeveevachanangal (Malayalam)
Non-returnable
Rs.200.00
ഭാരതീയസ്ത്രീത്വത്തിന്റെ ആദർശമൂർത്തിയാണ് ശ്രീ ശാരദാദേവി. കുടുംബകാര്യ ങ്ങളോടു ബന്ധപ്പെട്ട് വീട്ടിൽ ജീവിക്കുമ്പോഴും നമ്മുടെ ജീവിതം എങ്ങനെ ആദ്ധ്യാത്മികസാധനയാക്കിത്തീർക്കാം, എങ്ങനെ മനസ്സിനു ശാന്തിയും സമാധാന വും നേടാം എന്നറിയേണ്ട ആർക്കും ഈ പുസ്തകത്തെ ആശ്രയിക്കാം