'മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങൾ' എന്ന ഗ്രന്ഥപരമ്പരയിലെ നാലാം വാള്യമാണ് ഈ ഗ്രന്ഥം. 'ജനാധിപത്യം സമഗ്രമാനുഷികവികസനത്തിന്' എന്ന ശീർഷകത്തിലുള്ള ഈ ഗ്രന്ഥത്തിൽ ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഓരോ വ്യക്തി യും അിറിഞ്ഞിരിക്കേണ്ട വിഷയങ്ങളെപ്പറ്റി വിശദമായും ലളിതമായും വിവരിച്ചിരി ക്കുന്നു.