Satarudreeyam (Malayalam)
Non-returnable
Rs.60.00
'ഏതു ജപിച്ചാല്‍ അമൃതത്വത്തെ അനുഭവിക്കാം' എന്നു ചോദിച്ച ബ്രഹ്മചാരികളോട് 'ശതരുദ്രീയം ജപിച്ചാല്‍' എന്നു യാജ്ഞവല്‍ക്യന്‍ ഉത്തരം പറയുന്നു. ശതരുദ്രീയം ജപിക്കണമെന്നര്‍ത്ഥം. അര്‍ത്ഥസഹിതം അതു ജപിക്കുന്ന ഒരുവനും പിന്നീടു പാപം ചെയ്യുകയില്ല. അവന്‍ തത്ത്വത്തെയറിയുന്നു, മുക്തനാകുന്നു.