ദേവിയുടെ വ്യക്തിപ്രഭാവത്തെക്കുറിച്ചും അവതാരമഹിമയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനും ഭക്ത്യാദരങ്ങൾ അർപ്പിക്കാനും ഉതകുന്ന ഒരു കിളിവാതിലാണ് 'ശതരൂപിണി ശാരദ', മലയാളത്തിലെ ആദ്ധ്യാത്മികസാഹിത്യത്തിന് അപൂർവ്വവും അമൂല്യവുമായ ഒരു മുതൽക്കൂട്ടായിരിക്കും 'ശതരൂപിണി ശാരദ' എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.