സംസ്‌കൃതഭാഷാപഠനത്തിനു പ്രചാരം വർദ്ധിച്ചുവരുന്ന കാലമാണിത്. സംസ്‌കൃ തംപോലെ വ്യാകരണനിബദ്ധമായ മറ്റൊരു ഭാഷയില്ല. സംസ്‌കൃതം പഠിക്കുവാൻ അവശ്യം അറിഞ്ഞിരിക്കേണ്ട രൂപങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ തയ്യാറാക്കിയ ഈ പുസ്തകം വിദ്യാർത്ഥികൾക്ക് വളരെ സഹായകമാണ്.