Sivanandalahari (Malayalam)
Non-returnable
Rs.70.00
നൂറു ശ്ലോകങ്ങളെക്കൊണ്ട് ഭഗവാനെ സ്തുതിക്കുന്ന ഈ സ്‌തോത്രം ശ്രദ്ധാഭക്തിയോടെ പാരായണം ചെയ്യുന്നവര്‍ക്കു പരാഭക്തിയും പരമസിദ്ധിയും അനായാസേന കൈവ രുമെന്നത് അനുഭവമാണ്. സകാമഭക്തന്മാര്‍ക്ക് സര്‍വ്വവിധ ഐശ്വര്യങ്ങളും ക്രമപ്ര വൃദ്ധമായി കൈവരുകയും അതൊന്നിച്ച് നിഷ്‌കാമഭക്തി വളര്‍ന്ന് ജന്മസാഫല്യം കൈവരുമെന്നതും നിസ്തര്‍ക്കമായ വസ്തുതയാണ്.