


Sri Dakshinamurti Stotram(Malayalam)
Non-returnable
₹90.00
പരമേശ്വരന്റെ പരബ്രഹ്മസ്വരൂപമായ ജ്‌ഞേയാംശത്തെ ആദ്യത്തെ മൂന്നു പാദങ്ങ ളിലും ജ്ഞാനസാധനമായ ഭക്തിയെ നാലാം പാദത്തിലും പ്രകാശിപ്പിച്ചുകൊണ്ടാണ് ഈ സ്‌തോത്രത്തിലെ ഓരോ ശ്ലോകവും രചിക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ ജ്ഞാന ഭക്തിഭാവങ്ങളുടെ സമ്മേളനംകൊണ്ട് അന്യാദൃശമായ മഹത്ത്വവും മനോഹാരി തയും നിറഞ്ഞതാണ് ഈ സ്‌തോത്രം.
