
SREEKRISHNAN (Malayalam)
Non-returnable
Rs.90.00
അവതാരങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് കൃഷ്ണാവതാരമാണ്. ശ്രീകൃഷ്ണനെ പൂര്‍ണ്ണാവതാരമായിട്ടാണ് കണക്കാക്കുന്നത്. 'കൃഷ്ണസ്തു ഭഗവാന്‍ സ്വയം'. ശ്രീകൃഷ്ണകഥ എത്ര കേട്ടാലും മതിവരാത്തതാണ്. ശ്രീകൃഷ്ണന്റെ ഒരു സമ്പൂര്‍ണ്ണചരിത്രം പല പുരാ ണങ്ങളും നോക്കി ശ്രീദാനന്ദസ്വാമിജി മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നു.