Sri Lalita Sahasranama Storam ( Namavaliyum Arthavum)Malayalam
Non-returnable
Rs.90.00
പരബ്രഹ്മമൂര്‍ത്തിയായ ശ്രീലളിതാംബികയുടെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്ന സഹസ്രനാമസ്‌തോത്രം. അര്‍ത്ഥമറിയാതെയാണെങ്കിലും നാമജപം ചിത്തശുദ്ധി കരമാണ്. അര്‍ത്ഥമറിഞ്ഞുകൊണ്ടാണെങ്കില്‍ നൂറിരട്ടി ഗുണമുണ്ടാകുന്നതാണ്