Sri Lalitopakhyanavum Tantradarsanavum (Malayalam)
Non-returnable
Rs.30.00
ഭുക്തിമുക്തിപ്രദയായ പരാശക്തി ലോകരക്ഷാർത്ഥം പല അവതാരങ്ങൾ എടുത്തി ട്ടുള്ളതിൽ, ഭണ്ഡാസുരവധത്തിനായി ദേവന്മാരുടെ യാഗാഗ്നിയിൽനിന്നു ലളിതാം ബികയായി ആവിർഭവിച്ച കഥയാകുന്നു ലളിതോപാഖ്യാനം. ലളിതാസഹസ്ര നാമ ത്തി ന് അടിക്കല്ലിട്ട ഈ ചരിതം ഭക്തലോകത്തെ ആവേശംകൊള്ളിക്കുമെന്നതിൽ സംശയമില്ല.