
Sri Mahabharatam - II (Malayalam)
Non-returnable
Rs.490.00
കഴിഞ്ഞ അനേകായിരം വർഷങ്ങളായി, ഈ ഇതിഹാസത്തിലെ പ്രസ്തുതങ്ങളും അപ്രസ്തുതങ്ങളുമായ അനേകശതം കഥാപുരുഷന്മാരാണ് സകലഭാരതജനത യുടെ യും സർവ്വോത്കൃഷ്ടമായ പൈതൃകസമ്പത്ത്. അവരുടെ ചിന്തകളുടെയും ആശയങ്ങ ളുടെയും ധര്‍മ്മത്തിന്റെയും നീതിയുടെയും അടിത്തറയാണത്.