നാരദനെന്ന പേരു കേൾക്കുമ്പോൾത്തന്നെ നെറ്റി ചുളിക്കുകയും പുഞ്ചിരി ഉതിർക്കു കയും ചെയ്യുവരുണ്ട്. അതുകൊണ്ടുതന്നെയാണ് നാരദനെ ഞങ്ങൾ അദ്ദേഹത്തിന്റെ ശരിയായ രൂപത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നാരദനെപ്പറ്റിയുള്ള തെറ്റി ദ്ധാരണകൾ കുറച്ചെങ്കിലും തിരുത്താൻ കഴിഞ്ഞാൽ ഞങ്ങളുടെ ശ്രമം സഫലമായി.