Sri Ramakrishna Ashtothara Satanama Stotram (Malayalam)
Non-returnable
Rs.20.00
ത്രേതായുഗത്തില്‍ ശ്രീരാമനായും ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനായും അവതാരമെടുത്ത ആ ചൈതന്യംതന്നെയാണ് കലികാലത്ത് ശ്രീരാമകൃഷ്ണനായി വന്നിട്ടുള്ളതെന്ന് ഇന്നു ജനങ്ങള്‍ വിശ്വസിച്ചുവരുന്നു. ശ്രീരാമകൃഷ്ണഭക്തന്മാര്‍ തങ്ങളുടെ പൂജാമുറികളില്‍വെച്ചു ള്ള ആരാധനാസമയത്ത് അര്‍ച്ചനയ്ക്കായി ഈ പുസ്തകം നിത്യം ഉപയോഗിക്കുന്നത് ശ്രേയസ്‌കരമായിരിക്കും.
