വ്യാകുലതയോടുകൂടിയ നിരന്തരപ്രാര്‍ത്ഥന ഈശ്വരാനുഭൂതി കൈവരുത്തുമെന്നുള്ള ശ്രീരാമകൃഷ്ണദേവന്റെ സന്ദേശം, ഈശ്വരന്റെ മാതൃഭാവം വ്യക്തമാക്കുന്ന ശ്രീശാരദാ ദേവിയുടെ ജീവിതം, ശ്രീരാമകൃഷ്ണാവതാരത്തിന്റെ പ്രാധാന്യവും സന്ദേശവും, മുതലായ വിഷയങ്ങളുള്‍ക്കൊള്ളുന്നു ഈ സദ്ഗ്രന്ഥം