Sri Ramakrishna Leelamritam - I (Malayalam)
Non-returnable
Rs.370.00
ഇന്ന് ലോകത്തിലെമ്പാടും കോടിക്കണക്കിനു ജനങ്ങള്‍ ഈശ്വരാവതാരമായി പൂജി ക്കുന്ന ശ്രീരാമകൃഷ്ണന്റെ ജീവചരിത്രമാണ് ഈ ഗ്രന്ഥത്തില്‍. ഭാരതപുണ്യഭൂമിയെ ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ അവളുടെ തനതു സംസ്‌കാരത്തില്‍നിന്നു വഴിതെറ്റിപ്പോകാതെ കാക്കുകയും, ലോകത്തിനാകെ സര്‍വ്വമതസമന്വയത്തിന്റെ ഉദാ