
Sri Ramakrishna Suktangal (Malayalam)
Non-returnable
Rs.10.00
ശ്രീരാമകൃഷ്ണസൂക്തങ്ങള്‍ ഉപനിഷത്താണ്, ലളിതവും ഹൃദയസ്പര്‍ശിയുമാണ്. ഭഗവാന്‍ ലോകാനുഗ്രഹാര്‍ത്ഥം തിരുവായ്‌മൊഴിഞ്ഞ ഈ അമൃതബിന്ദുക്കള്‍ - കോടിക്കണ ക്കിനാളുകള്‍ക്ക് സാന്ത്വനവും മാര്‍ഗ്ഗദര്‍ശനവും ചെയ്ത ഈ സൂക്തങ്ങള്‍ - ഞങ്ങള്‍ കേരളത്തിനു സമര്‍പ്പിക്കുന്നു