ലോകത്തിലുണ്ടായ മഹാന്മാരായ ആദ്ധ്യാത്മികാചാര്യന്മാരെല്ലാം സരളമായ, വളച്ചു കെട്ടില്ലാത്ത ഭാഷയിലാണ് സംസാരിച്ചത്. ശ്രീരാമകൃഷ്ണൻ ചെയ്തതും അതിൽനിന്നു വ്യത്യസ്തമല്ല. ലളിതങ്ങളെങ്കിലും ഗുരുദേവന്റെ സാർവ്വലൗകികസന്ദേശം വ്യക്തമാ ക്കുവയാണ് അവ. ശ്രീരാമകൃഷ്ണൻ പറഞ്ഞ കഥകൾ ചിത്രങ്ങളോടെ അവതരിപ്പിക്കു ന്നു ഈ പുസ്തകം.