Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Sri Ramakrishnante Manasaputran (Malayalam)

Non-returnable
ശ്രീരാമകൃഷ്ണശിഷ്യനായ രാഖാലിന്റെ (ബ്രഹ്മാനന്ദസ്വാമികളുടെ) ജീവചരിത്രവും ഉപദേശങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. രാഖാലിന്റെ വരവിനെപ്പറ്റി ശ്രീരാമകൃ ഷ്ണൻ പറഞ്ഞു: ''രാഖാൽ വരുന്നതിനുമുമ്പ് ജഗദംബ ഒരു ബാലനെ കൊണ്ടുവന്ന് എന്റെ മടിയിൽ ഇരുത്തി പറഞ്ഞു, 'ഇവൻ നിന്റെ മകനാണ്'. ഞാൻ ഭയന്നു. 'അതെങ്ങനെ? എനിക്ക് കുഞ്ഞുണ്ടാകുന്നതെങ്ങനെ?', ഞാൻ ചോദിച്ചു. അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു: ''ലൗകികരീതിയിലുള്ള മകനല്ല; ത്യാഗിയായ മാനസ പുത്രനാണ്.
  • Pages
    280
  • Author
    Miscellaneous
  • Binding
    Paperback
  • Quantity
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.