Sri Ramakrishnopadesam (Malayalam)
Non-returnable
Rs.30.00
കാതിന്നിമ്പവും കരളിനു കുളുര്‍മ്മയും നല്കുന്നവയാണ് ശ്രീരാമകൃഷ്ണദേവന്റെ വാക്കു കള്‍. ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗ്ഗദീപമാണ് ആ അരുള്‍മൊഴികള്‍. ഓജസ്സും തേജ സ്സും നല്കുന്നതാണ് ആ അമൃതധാര. ശ്രീരാമകൃഷ്ണദേവന്റെ ആദ്ധ്യാത്മികപുത്രനായ ശ്രീ ബ്രഹ്മാനന്ദസ്വാമികള്‍ ഗുരുദേവന്റെ തിരുവചനങ്ങള്‍ സംഗ്രഹിച്ചതാണ് ശ്രീരാമകൃ ഷ്‌ണോപദേശം.