സ്വജന്മംകൊണ്ട് ലോകത്തെയും മാനവജന്മത്തെയും ധന്യമാക്കിയ ജഗദ്ഗുരു ശ്രീശങ്ക രഭഗവദ്പാദരുടെ ജീവചരിത്രത്തെ സംബന്ധിച്ച ഈ ഉത്കൃഷ്ടകൃതി ഞങ്ങൾ ഭക്ത്യാദ രപുരസ്സരം തദീയപാദങ്ങളിലും സജ്ജനസമക്ഷവും സമർപ്പിക്കുന്നു. ശ്രീശങ്കരൻ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന തന്റെ കൃതികളിൽക്കൂടി അദ്ദേ ഹം പ്രകാശിപ്പിച്ച വേദാന്തസിദ്ധാന്തമാണ്.