Sri Trailangaswamikal (Malayalam)
Non-returnable
Rs.60.00
280 വർഷങ്ങളോളം ജീവിച്ചിരുന്ന ഒരത്ഭുതയോഗിയുടെ ജീവചരിത്രവും ഉപദേശ സാരസംഗ്രഹവും അടങ്ങിയതാണ് ഈ ഗ്രന്ഥം. ശ്രീരാമകൃഷ്ണദേവന്റെ സമകാലീന നായിരുന്നു ഈ മഹായോഗി. കാശിയിൽവെച്ചുള്ള അവരുടെ സന്ദർശനത്തെക്കുറിച്ച് ഭഗവാൻ ഇങ്ങനെ പറഞ്ഞു: 'വിശ്വനാഥന്റെ സജീവമൂർത്തിയെയാണ് അദ്ദേഹത്തിൽ കണ്ടത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാശിയെ പരിശുദ്ധമാക്കിയിരുന്നു.'