മനുഷ്യന്റെ സംശയങ്ങളേയും വിഷമങ്ങളേയും പരിഹരിച്ച്, വിവേകവും സുഖവും ശാന്തിയും നേടുവാനുള്ള മാര്‍ഗ്ഗം ഉപദേശിക്കുന്നു ഭഗവദ്ഗീത. അത് ഒരു പ്രത്യേക രാഷ്ട്രത്തെയോ സമുദായത്തെയോ മതത്തെയോ ലക്ഷ്യമാക്കിയുള്ളതല്ല. ഭാരത സംസ്‌കാരചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനമാണ് ഗീതയ്ക്കുള്ളത്. അത് 'സര്‍വ്വോപനിഷത്‌സാരസര്‍വ്വസ്വ'മാണ്.