


Srimad Bhagavata Stutikal (Malayalam)
Non-returnable
Rs.100.00
ശ്രീമദ് ഭാഗവതത്തിലെ സ്തുതികള്‍ അസാധാരണമഹത്വം ഉള്‍ക്കൊള്ളുന്നവയാണ്. ഭഗവാന്റെ മനോഹരരൂപത്തെ വാഴ്ത്തുകമാത്രം ചെയ്യുകയെന്ന സാധാരണരീതി വിട്ട് അവ ഈശ്വരതത്ത്വവും ഈശ്വരമഹിമയും പ്രതിപാദിക്കുകയും ഈശ്വരപ്രാപ്തി ക്കുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.