Srimad Bhagavatam (Malayalam)
Non-returnable
Rs.540.00
പുരാണങ്ങളില്‍ സര്‍വ്വോത്കൃഷ്ടമത്രെ ശ്രീമദ് ഭാഗവതം. അതിന്റെ ഭാഷ ഗഹനമാണ്. ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ അമൃതമാണ്. സംസ്‌കൃതപരിചയമില്ലാത്തതുകൊണ്ടു ഭാഗവതധര്‍മ്മം മനസ്സിലാക്കാന്‍ കഴിയാതെ വിഷമിക്കുന്നവരെ ഉദ്ദേശിച്ച്, ലളി തഗദ്യത്തില്‍ ഭാഗവതം അവതരിപ്പിക്കാനുള്ള യത്‌നമാണ് ഈ ഗ്രന്ഥം.